Zygo-Ad

എം.ഡി.എം.എയുമായി പെരിങ്ങത്തൂർ സ്വദേശിയടക്കം 2 യുവാക്കൾ കണ്ണൂരിൽ അറസ്റ്റിൽ

 


കണ്ണൂർ സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ നിരോധിത മയക്കുമരുന്നുമായി പൊലിസ് പിടികൂടി. നാദാപുരം വാണിമേൽ സ്വദേശി അജിനാസ്, പെരിങ്ങത്തൂർ കാട്ടിലെ പീടിക സ്വദേശി മുഹമ്മദ് സജാദ് എന്നിവരെയാണ് ടൗൺ എസ്.ഐ അനുരൂപും സംഘവും പിടികൂടിയത്. ഇവ രിൽ നിന്നും 120 മില്ലിഗ്രാം എം .ഡി.എം.എയാണ് പിടികൂടിയത്. 

കണ്ണൂർ കാൽടെക്സിൽ വച്ചാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലാവുന്നത്.

വളരെ പുതിയ വളരെ പഴയ