Zygo-Ad

പാനൂർ നഗരസഭയിലെ പൊതുസ്ഥലത്തെ ബോർഡുകൾ ബാനറുകൾ മെയ് 5 നകം നീക്കം ചെയ്യണം


 പാനൂർ നഗരസഭയിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ബാനറുകൾ കോടി തോരണങ്ങൾ മറ്റു പ്രചാരണ സാമഗ്രികകൾ എന്നിവ മെയ് 05 നുള്ളിൽ സ്വമേധയാ നീക്കം ചെയ്യണമെന്നും . അല്ലാത്ത പക്ഷം നഗരസഭാ നേരിട്ട് ഇവ നീക്കം ചെയ്യുകയും സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തി നിയമന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ഉത്തരവിൽ പറയുന്നു

വളരെ പുതിയ വളരെ പഴയ