Zygo-Ad

പാനൂർ മുളിയാത്തോടിൽ 2 സ്റ്റീൽ ബോംബുകൾ പിടികൂടി

 


കൈവേലിക്കൽ സ്വദേശി യു പി അനീഷിന്ടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 2 ബോംബുകൾ കണ്ടെടുത്തത്.ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു


വളരെ പുതിയ വളരെ പഴയ