Zygo-Ad

കരിയാട് കൃഷിഭവൻ അറിയിപ്പ്

 


ജനകീയസൂത്രണം  2024-25  തെങ്ങു കൃഷി വികസനം പദ്ധതിയിൽ ഉൾപ്പെട്ട് പെർമിറ്റ് വാങ്ങിച്ച്  ബില്ലും അനുബന്ധ രേഖകളും കൃഷിഭവനിൽ സമർപ്പിക്കാത്ത കർഷകർ എത്രയും പെട്ടെന്ന്  (12/11/2024നുള്ളിൽ )തന്നെ കൃഷിഭവനിൽ രേഖകൾ ഹാജരാക്കേണ്ടതാണ്

വളരെ പുതിയ വളരെ പഴയ