PANOOR NEWS ഹോംചെണ്ടയാട് അക്കാനിശ്ശേരിയിൽ ശക്തമായ കാറ്റിൽ ജാതിമരം പൊരിഞ്ഞു വീണ് വീടിൻ്റെ മേൽഷീറ്റ് തകർന്നു. byOpen Malayalam News -മേയ് 25, 2025 ചെണ്ടയാട് : ഇന്ന് രാവിലെ വീശിയ കാറ്റിൽ അക്കാനശ്ശേരി ഇളവന മോഹനൻ്റെ വീടിൻ്റെ മേൽഷീറ്റ് ജാതിമരം പൊരിഞ്ഞു വീണ് തകർന്നു. #tag: ചെണ്ടയാട് Share Facebook Twitter