Zygo-Ad

എസ് ഡി പി ഐ മൊകേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹോദരൻ റാസിഫ് അനുസ്മരണവും, സമൂഹ ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു


 പാനൂർ: എസ്ഡിപിഐ,മൊകേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സഹോദരൻ റാസിഫ് അനുസ്മരണവും സമൂഹ ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. തങ്ങൾ പീടികയിൽ വച്ച് നടത്തപ്പെട്ട പരിപാടിയിൽ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ട്രഷറർ കെ ഇബ്രാഹിം കൂത്തുപറമ്പ്  ഉദ്ഘാടനം ചെയ്തു.മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസവ്വിർ പാനൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ  നാസർ പാനൂർ സ്വാഗതം പറഞ്ഞു. എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല വൈ പ്രസിഡന്‍റ് ജലീൽ സഖാഫി,,കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിൽ,മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കാസിം മൊകേരി,നാസർ കൂരാറ നാഷണൽ ലീഗ് ,അനിൽ കോൺഗ്രസ്,തുടങ്ങി മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു


വളരെ പുതിയ വളരെ പഴയ