Zygo-Ad

പാനൂർ നഗരസഭയുടെനേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

 


പൂക്കോം MLP സ്കൂളിൽ നടന്ന സംഗമത്തിൽ അബ്ദുറഹിം ദാരിമി മുഖ്യപ്രഭാഷണം നടത്തി, നഗരസഭ ചെയർമാൻകെ പി ഹാഷിം അധ്യക്ഷത വഹിച്ചു .വൈസ് ചെയർപേഴ്സൺ റുക്സാനഇഖ്ബാൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉമൈസ തിരുവമ്പാടി,എം എം രാജേഷ്, ടി.കെ ഹനീഫ,കൗൺസിലർമാരായ വി നാസർ മാസ്റ്റർ,പ്രീത അശോക്,എം ടി കെ ബാബു, എൻ എ കരീം, , എം രത്നാകരൻ,,നഗരസഭാ സെക്രട്ടറി കെ ആർ മനോജ്കുമാർ, വിവിധ രാഷ്ട്രീയപാർട്ടിപ്രതിനിധികളായ വിസുരേന്ദ്രൻ മാസ്റ്റർ,എ പ്രദീപ് കുമാർ, കെ.കെ ദിനേശൻ, പി.പി രാമചന്ദ്രൻ, ഫയർ & റസ്ക്യു ഓഫീസർ ദിവു കുമാർ എന്നിവർ സംസാരിച്ചു.
വളരെ പുതിയ വളരെ പഴയ