Zygo-Ad

വീണ്ടും ചോരക്കളി :പാനൂരിനടുത്ത് പൊയിലൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു, 4 പേർക്ക് മർദ്ദനം



പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിന് വെട്ടേറ്റു. 4 പേർക്ക് മർദ്ദനവുമേറ്റു. പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം.

അക്രമത്തിന് പിന്നിൽ സി.പി എമ്മാണെന്ന്  ബി.ജെ.പി നേതൃത്വം ആരോപിച്ചു. മേഖലയിൽ കൊളവല്ലൂർ  പൊലീസ് സന്നാഹം ശക്തമാക്കി.


വളരെ പുതിയ വളരെ പഴയ