Zygo-Ad

ഇന്ന് വൈദ്യുതി മുടങ്ങും

 


മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കുറ്റ്യാട്ടൂർ ബസാർ, തിരുവനച്ചാൽ, മാച്ചേരി പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കൂരാരി, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പാടിച്ചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മിനി ട്രാൻസ്ഫോമർ, 8.30 മുതൽ വൈകിട്ട് നാല് വരെ കണ്ണാടിപ്പറമ്പ് ടാക്കീസ്, കപ്പാലം, വി പി കോംപ്ലക്സ്, അലോക്കൻ, കണ്ണാടിപ്പറമ്പ് ടൗൺ, കണ്ണാടിപ്പറമ്പ് തെരു, നെടുവാട്ട്, നെടുവാട്ട് പള്ളി, അഭിലാഷ് ക്രഷർ, നാഷണൽ സോമിൽ, ഉണ്ണിലാട്ട്, നാഷണൽ ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ വാരം കനാൽ, ചുടല, ചുടല കനാൽ, ചാലിൻ മൊട്ട, പൊലുപ്പിൽ കാവ്, കടാങ്കോട്, കടാങ്കോട് പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 11 വരെ ആലത്തു പറമ്പ്, 12 മുതൽ വൈകിട്ട് അഞ്ച് വരെ കല്യാട് സ്കൂൾ, 11 മുതൽ വൈകിട്ട് നാല് വരെ കുന്നുമ്മൽ മഖാം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ മരിയ നഗർ, ചെമ്പന്തൊട്ടി, ഓടക്കുണ്ട്, കൊക്കായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ