Zygo-Ad

പാനൂർ നഗരസഭ കെട്ടിട നികുതി ക്യാമ്പ്


 പാനൂർ നഗരസഭ കെട്ടിട നികുതി ക്യാമ്പ് ഇന്ന്  17/03/2025 തിങ്കൾ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ കല്ലറ ഊട്ടുപുരയിൽ

 ഈ അവസരം പാനൂർ നഗരസഭയിലെ നികുതി അടക്കാത്തവർ പ്രയോജനപ്പെടുത്തുക

വളരെ പുതിയ വളരെ പഴയ