Zygo-Ad

പാട്യം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ എ.എച്ച് പ്രൊഡ്യൂസർ ഗ്രൂപ്പ് "അമൃതം" ജൈവ വള യൂണിറ്റ് ആരംഭിച്ചു.


പാട്യം: പാട്യം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ എ.എച്ച് പ്രൊഡ്യൂസർ ഗ്രൂപ്പ് "അമൃതം" ജൈവ വള യൂണിറ്റ് ആരംഭിച്ചു. 

കുടുംബശ്രീ മിഷൻ്റെ ഫണ്ട് ഉപയോഗിച്ച് 12ാം വാർഡിലുള്ള അമൃതം ഗ്രൂപ്പാണ് ജൈവ വള നിർമ്മാണ യൂണിറ്റ് ആരംഭിച്ചത് പാട്യം സിഡിഎസ് വൈസ് ചെയർപേഴ്സൺ ശ്രീമതി റിജിന.എ അധ്യക്ഷത വഹിച്ചു. 

 യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ ലിജിന എൻ ആർ.പി സുധിന സംരംഭകയായ കനക കെ.പി. നന്ദി പറഞ്ഞു

വളരെ പുതിയ വളരെ പഴയ