കരിയാട്: കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി സന്തോഷ്. വി. കരിയാടിനെ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് നോമിനേറ്റ് ചെയ്തു. കെ.എസ്.യു എസ്സിലൂടെ സംഘടനാ രംഗത്ത് പ്രവർത്തിച്ച്, കെ.എസ് .യു .എസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് . എസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് . എസ് സംസ്ഥാന കമ്മിറ്റി അംഗം, രണ്ടു തവണ പാനൂർ നഗരസഭയിലേക്ക് എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ജീവനക്കാരനുമാണ്