Zygo-Ad

പാറാട് കല്യാണ വീട്ടിൽ വച്ച് യുവതിയുടെ സ്വർണം നഷ്ടപ്പെട്ടു: ഭർത്താവ് കൊളവല്ലൂർ പോലീസിൽ പരാതി നൽകി


പാറാട്: പാറാട് കല്യാണ വീട്ടിലെത്തിയ യുവതിയുടെ സ്വർണാഭാരണം നഷ്ടമായി. ഈസ്റ്റ് പാറാട് കല്യാണ വീട്ടിലെത്തിയ പാറക്കടവ് സ്വദേശിനി ജുമാനയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്ലറ്റ് ആണ് കളഞ്ഞു പോയത്.

വീട്ടുകാരോടും, മറ്റും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. തുടർന്നാണ് യുവതിയുടെ ഭർത്താവ് മുഹമ്മദ് സാദിഖ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്.

വളരെ പുതിയ വളരെ പഴയ