Zygo-Ad

പാനൂരിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു


പാനൂർ: ആർ.എസ് എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ചെണ്ടയാട്ടെ പുളിയുളള പറമ്പത്ത് മിഥുനെ (25) യാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.

നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം റെയ്ഞ്ച് ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നടപടി.

വളരെ പുതിയ വളരെ പഴയ