Zygo-Ad

പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച് കൈ എല്ല് പൊട്ടിയ സംഭവത്തിൽ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ അറസ്റ്റിൽ

 


പാനൂർ :പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച് കൈ എല്ല് പൊട്ടിയ സംഭവത്തിൽ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ അറസ്റ്റിലായി. പാനൂർ സൈന മൻസിൽ അഷ്റഫിൻ്റെ മകൻ മുഹമ്മദ് നഹ്യയാൻ (18) , പൊയിലൂർ മണ്ടോടിയൻ്റവിട ഇസ്മായിലിൻ്റെ മകൻ ഫസൽ (18), പൊയിലൂർ വലിയ വലിക്കോത്ത് നൗഷാദിൻ്റെ മകൻ മുഹമ്മദ് നസിൽ (18) എന്നിവരെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.




വളരെ പുതിയ വളരെ പഴയ