പാനൂർ: പാനൂർ പാത്തിപ്പാലത്ത് വനംമന്ത്രി എ കെ ശശീന്ദ്രൻ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
മന്ത്രിയുടെ കാർ കടന്നു പോകുന്നതിനിടയിൽ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റോബർട്ട് വെള്ളാം വെള്ളി, നിമിഷ വിപിൻദാസ്, എം.സി അതുൽ, വി.പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
പോലീസ് എസ് എസ്കോർട്ടോടു കൂടി കടന്നു വരുന്ന വനം മന്ത്രിയുടെ വാഹനത്തെയാണ് തടഞ്ഞു നിർത്തി യൂത്ത് കോൺഗ്രസ് നേതാക്കൾ തടഞ്ഞു നിർത്തി പ്രതിഷേധം രേഖപ്പെടുത്തിയത്.