Zygo-Ad

ചെറുവാഞ്ചേരി കല്ലുവളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

 


ചെറുവാഞ്ചേരി: കല്ലുവളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി . ഇന്ന് രാവിലെയാണ് കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത് .

ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണവം പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വളരെ പുതിയ വളരെ പഴയ