Zygo-Ad

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

 


ചൊക്ലി: ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിൻ്റെ എടിഎമ്മിലാണ് അപകടം. കച്ചേരി അഞ്ചാംപീടികയിലെ സുനിൽകുമാറാണ് (49) ഷോക്കേറ്റ് മരിച്ചത്. വൈകീട്ട് 6.30നാണ് സംഭവം.

വളരെ പുതിയ വളരെ പഴയ