തട്ടാന്റവിട വീട്ടുമുറ്റസദസ്സിൽ നടന്ന പരിപാടിയിൽ വൈസ് പി ടി എ പ്രസിഡന്റ് ആനന്ദിന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ സജിത്ത് മാസ്റ്റർ സ്വാഗതവും സ്കൂൾ ബണ്ണി ലീഡർ വിഷ്ണുപ്രിയ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് പ്രീ -പ്രൈമറി ക്ലാസിലെ കുട്ടികൾക്കുള്ള ശലഭോത്സവം തിയറ്റർ ക്യാമ്പ് സൗമ്യെന്ദ്രൻ മാസ്റ്റർ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ നടന്നു.

#tag:
പാനൂർ