കരിയാട് റൂറൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസി. പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. കരിയാട് നേതൃസമിതി കൺവീനൻ പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരം HS വിഭാഗം
ഒന്നാം സ്ഥാനം ദേവദർശ് രണ്ടാം സ്ഥാനം സ്നേഹൽ വിനോദ് എന്നിവർ കരസ്ഥമാക്കി.
Up വിഭാഗം ഒന്നാം സ്ഥാനം ദർശൽ ടി.കെ. രണ്ടാം സ്ഥാനം സ്നിഗ്ധ വി.എസ് എന്നിവർ നേടി.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മാസ്റ്റർ പി.എം സുരേഷ് ബാബു, ബേബി വിനോദിനി ടീച്ചർ , റിജിഷ കെ.കെ ,ഇ എം വിനോദ് എന്നിവർ നേതൃത്വം നൽകി.