Zygo-Ad

മൊകേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം.

 


മാലിന്യ മുക്ത നവകേരള ക്യാമ്പയിൻറെ ഭാഗമായി  മൊകേരി ഗ്രാമ പഞ്ചായത്ത്‌ സമ്പൂർണ മലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തി.മൊകേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌   രാജശ്രീ .എം . അധ്യക്ഷത  വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി .വത്സൻ ശുചിത്വ പ്രഖ്യാപനം നടത്തി നടത്തി.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .പി . റഫീഖ് ശുചിത്വ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ   കെ.വി.മുകുന്ദൻ, ഷൈനി വി പി, കുടുംബശ്രീ ചെയർപേഴ്സൺ  കെ.കെ.പ്രസനി, റിസോഴ്സ് പേഴ്സന്മാരായ  ആനന്ദ്,  .റെജുല,അനിൽ വള്ളിയായി, എ.ദിനേശൻ എന്നിവർ സംസാരിച്ചു. വി.ഇ.ഒ  മെറിൻ ജോസ്ന നന്ദിയും പറഞ്ഞു.

 


വളരെ പുതിയ വളരെ പഴയ