Zygo-Ad

എക്സലൻസി ടെസ്റ്റ് 25‌: എസ്എസ്എൽസി, ഹയർ സെക്കണ്ടറി മോഡൽ എക്സാം ഫെബ്രുവരി 2 ന്


പാനൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടഷൻ ഓഫ് ഇന്ത്യ (WEFI) യുടെ കീഴിൽ കേരളത്തിലുടനീളമായി പതിനഞ്ച് വർഷത്തോളമായി സംഘടിപ്പിച്ച് വരാറുള്ള എസ്എസ്എൽസി, ഹയർ സെക്കന്ററി മാതൃകാ പരീക്ഷ (എക്സലൻസി ടെസ്റ്റ്‌) ഫെബ്രുവരി 02ന് പാനൂർ ഡിവിഷനിലെ 7 സെന്ററുകളിലായി നടക്കും.

 ഏറെ പുതുമകളുമായാണ് ഈ വർഷത്തെ എക്സലൻസി എക്സാം സംഘടിക്കപ്പെടുന്നത് . തെരഞ്ഞെടുക്കുന്ന ഒരു വിഷയത്തിലായിരിക്കും പരീക്ഷ. കൂടാതെ കരിയർ ഗൈഡൻസ്, സബ്ജക്ട് എക്സ്പോ, ക്വിസ് പ്രോഗ്രാം തുടങ്ങിയവ അനുബന്ധമായി സംഘടിപ്പിക്കും. 

പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം.

അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും : 8139843166

അവസാന തിയ്യതി : 10/01/25

വളരെ പുതിയ വളരെ പഴയ