Zygo-Ad

തൂവക്കുന്നിൽ നായ പിന്നാലെ ഓടി 4ാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു.

 


തൂവക്കുന്ന് ചേലക്കാട് ജുമാ മസ്ജിദിന് സമീപം മുഹമ്മദ് ഫസൽ 9 വയസ്സ് ആണ് കളിച്ച് കൊണ്ടിരിക്കെ തെരുവ്നായ്ക്കൾ പിന്നാലെ ഓടിയതിനെ തുടർന്ന് സമീപത്തെ കിണറ്റിൽ വീണ് മരണമടഞ്ഞത്.വൈകുന്നേരം 5.30 ഓടെയാണ് സംഭവം വിദ്യാർത്ഥിയെ കാണത്തതിനെ തുടർന്ന് പാനൂർ ഫയർഫോഴ്സും കൊളവല്ലൂർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചലിനൊടുവിൽ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ നിന്നും രാത്രി 8 മണി യോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു തൂവക്കുന്ന് ഗവ:എൽ.പി സ്കൂൾ 4ാം ക്ലാസ് വിദ്യാർത്ഥിയാണ്.




വളരെ പുതിയ വളരെ പഴയ