Zygo-Ad

ദൈവിക് ചികിത്സാ സഹായനിധി കൈമാറി


പാനൂർ: പന്ന്യന്നൂരിലെ ദൈവികിൻ്റെ ചികിത്സയ്ക്കായ് പാനൂർ ഉപജില്ല അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച 1057568 രൂപ പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് ദൈവിക് ചികിത്സാ കമ്മിറ്റി ചെയർമാൻ പ്രേമൻ മാസ്റ്റർക്ക് കൈമാറി.

പാനൂർ ബി.പി .സി അബ്ദുൽ മുനീർ,പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ സെക്രട്ടറി ആർ.കെ രാജേഷ്, ട്രഷറർ രൂപേഷ്.വി.എൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ദിനേശൻ പച്ചോൾ, ഹരീഷ് കടവത്തൂർ, രാമചന്ദ്രൻ കെ.പി, സുവീൺ.കെ. വിനോദൻ എം.പി, സുധാമണി എ.കെ, കെ.പി സായന്ത്, ബിജോയ്. പി , എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ