Zygo-Ad

കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാകേന്ദ്രത്തിൽ വിവേകാനന്ദ ജയന്തി ആഘോഷിച്ചു

 


കണ്ണങ്കോട് വിവേകാനന്ദ ഗ്രാമസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദേശീയ യുവ ജനദിനം സംഘടിപ്പിച്ചു.  കെ ജയചന്ദ്രന്റെ അധ്യക്ഷതയിൽ ശ്രീ സംപൂജ്യ അമൃത കൃപാനന്ദപുരി ( അമൃതാനന്ദമയി മഠം, കണ്ണൂർ ) മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതം ശ്രീ രാജീവൻ കെ ( പ്രസിഡന്റ്‌ സേവാകേന്ദ്രം ), പ്രാർത്ഥന:   നിവേദിത ആർ പി,  നന്ദി : ശ്രേയ കെ യും നിർവ്വഹിച്ചു.

വളരെ പുതിയ വളരെ പഴയ