Zygo-Ad

ഗതാഗതം നിരോധിച്ചു



മാഹി: മാഹി-ചൊക്ലി റോഡിൽ ബി സി ഓവർ ലേ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 16 മുതൽ 19 വരെ  മേൽ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ