പാനൂർ ആശുപത്രിയിൽ തീപിടുത്തം ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുക ഉയരുന്നത് കണ്ടു രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും പുറത്തേക്കോടി ഹോസ്പിറ്റലിലും പരിസരവും കനത്ത പുകയിലാണ് പാനൂർ പോലീസും ഫയർഫോഴ്സും എത്തി തീ അണക്കുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല