Zygo-Ad

പാനൂർ എച്ച് എസ് 1985 എസ്‌എസ്എൽസി ബാച്ചിൻ്റെ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

 


പാനൂർ:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാനൂർ ഹൈസ്കൂൾ എസ്‌എസ്എൽസി -1985 ബാച്ചിൻ്റെ സഹായ ധനം ബഹു: തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി . ഐ. എ. എസ്സിന് കൈമാറി.

വളരെ പുതിയ വളരെ പഴയ