Zygo-Ad

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവം:മലയാളം പ്രസംഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി, പന്ത്രണ്ടാം വാർഡിലെ ഫ്രണ്ട്സ് കണ്ണങ്കോട്.


മാലിന്യ മുക്ത നവകേരളം എന്ന വിഷയത്തിൽ  പന്ത്രണ്ടാം വാർഡ് കണ്ണങ്കോട് നിന്നുള്ള റിഫാക്ക് മാസ്റ്റർ കടിയാംകണ്ടിയിൽ ഒന്നാം സ്ഥാനവും, റിഷാദ് ചാത്തോട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി,

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏവരെയും ആകർഷിക്കുന്ന മികച്ച പ്രസംഗങ്ങളാണ് രണ്ടുപേരും അവതരിപ്പിച്ചത്..

വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു..

വളരെ പുതിയ വളരെ പഴയ