Zygo-Ad

കെ തായാട്ട് പതിമൂന്നാമത് ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി


 പാനൂർ:കെ തായാട്ട് പതിമൂന്നാമത് ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഡോ ശശിധരൻ കുനിയിൽ അധ്യക്ഷത വഹിച്ചു.,ഹരിദാസ് മൊകേരി, പന്ന്യന്നൂർ രാമചന്ദ്രൻ,കെ. ടി ശ്രീധരൻ എന്നിവർ സംസാരിച്ചു.സജീവ് ഒതയോത്ത് സ്വാഗതവും രാജേന്ദ്രൻ തായാട്ട് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ