Zygo-Ad

കാഞ്ഞിരകടവ് പാലം മെക്കാഡം ടാറിങ്ങ് നടത്തി സംരക്ഷിക്കണം

 


കരിയാട്: കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കഞ്ഞി രകടവ്പാലം ടാറിങ്ങ് പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞത് വാഹന യാത്രികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു നിത്യേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തേ സംരക്ഷിക്കുന്നതിന് മേക്കാഡം ടാറിങ്ങ് നടത്തി യാത്ര ക്ലേശം പരിഹരിക്കണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ