പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗ് ,അഗ്രികൾച്ചറൽ എൻജിനിയറിംഗ് ,മൂന്ന് വർഷ പോളി സിവിൽ ഡിപ്ളോമ, എന്നിവയും അഞ്ച് വർഷത്തെ തൊഴിൽ പരിചയവും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസ.31 വൈകീട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം .