മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് എടവന സജീവൻ അദ്ധ്യയത വഹിച്ചു. കെ.പി.സാജു, എം.ഗഫൂർ, ഇ. മനോജ്, സി.കെ.ബി തിലകൻ, ഇ.കെ. പവിത്രൻ, പുത്തലത്ത് നാസർ, വി.പി. കുമാരൻ, പി.കൃഷ്ണൻ, എം.പി, ഉത്തമൻ പ്രസംഗിച്ചു.