നിള്ളങ്ങൽ നിടുവിലങ്ങൽ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് മഹോത്സവം നടന്നു
byOpen Malayalam Webdesk-
ചെണ്ടയാട് : നിള്ളങ്ങൽ നിടുവിലങ്ങൽ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവം ക്ഷേത്ര തന്ത്രിയുടെ കാർമ്മികത്വത്തിൽ പന്തീരായിരത്തി എട്ട് തേങ്ങയേറ്, കളത്തിലരിയും പാട്ടും എന്നീ പരിപാടികളോടെ നടന്നു. പതിവ് ക്ഷേത്രാത്സവ ചടങ്ങുകളും നടന്നു.