Zygo-Ad

കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

 


കുന്നോത്ത് പറമ്പ്:  കുടുംബാരോഗ്യ കേന്ദ്രം കുന്നോത്ത് പറമ്പിൽ ഫാർമസിസ്റ്റ് തസ്തികയിൽ പഞ്ചായത്ത് പ്രോജക്ടിൽ 2024-25 ഉൾപ്പെടുത്തി താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

 ഗവൺമെന്റ് അംഗീകൃത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ 19/11/2024 ന് മുൻപായി medicalofficerkunnothparamba@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0490 2313266 ചെണ്ടയാട് - (പി.ഒ)


വളരെ പുതിയ വളരെ പഴയ