Zygo-Ad

കനകമലയുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് നിവേദനം നൽകി

 


പെരിങ്ങത്തൂർ : കനകമലയുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് വനം വകുപ്പിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണം നടത്താൻ വനം മന്ത്രി എ.കെ.ശശീന്ദ്രന് ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ ഉപദേശകസമിതി അംഗം സി.ടി. അജയകുമാറും ജില്ലാ കമ്മിറ്റി അംഗം പി.പി. ഉണ്ണികൃഷ്ണനും ചേർന്ന് നിവേദനം നൽകി.

വളരെ പുതിയ വളരെ പഴയ