പാനൂർ :പാനൂർ മേഖലയിൽ മനപ്പൂർവം സംഘർഷം സൃഷ്ടിക്കാൻ ആർഎസ്എസ് ബിജെപി ശ്രമം നവംബർ 25ന് നടക്കാൻ പോകുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റർ പ്രചാരണത്തിന്റെ മുകളിൽ കെ ടി ജകൃഷ്ണൻ ബലിദാന ദിന പോസ്റ്റർ ഒട്ടിച്ച് പ്രകോപനം
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു .