Zygo-Ad

പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്ണു – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 3 ന് തുടങ്ങും.

 


പാനൂർ :പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്ണു – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി – വിജയദശമി ആഘോഷവും ശ്രീ ദക്ഷിണാമൂർത്തി സംഗീതാരാധനയും നാളെ ഒക്ടോബർ 3 ന് തുടങ്ങും. ഒക്ടോബർ 13 ന് നവരാത്രി ഉത്സവം സമാപിക്കും. വിദ്യാഗോപാലാർച്ചന , ലളിത സഹസ്രനാമാർച്ചന , ഗ്രന്ഥം വെപ്പ് , ഭഗവതിസേവ , സംഗീതാർച്ചന , വാഹന പൂജ , എഴുത്തിനിരുത്ത് , ഗ്രന്ഥം എടുക്കൽ , തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.

വളരെ പുതിയ വളരെ പഴയ