Zygo-Ad

കണ്ണങ്കോട് നരിപ്രകുന്നുമ്മൽ വീട്ട് മതിൽ ഇടിഞ്ഞു വീണു


പുത്തൂർ:കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നരിപ്ര കുന്നുമ്മൽ കാർത്യായനി എന്ന വ്യക്തിയുടെ വീട്ടുമതിൽ ജിനീഷ് എൻ പി യുടെ വീടിൻറെ ഭാഗത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

വീടിനെ തൊട്ടടുത്ത് സാമാന്യ ഉയരത്തിലാണ്അടുത്ത വീട് സ്ഥിതി ചെയ്യുന്നത്,പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് സ്ഥലം സന്ദർശിച്ചു.

കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ മുൻ പഞ്ചായത്ത് മെമ്പർ കൂടിയാണ് ജിനീഷ് എൻ.പി.

വളരെ പുതിയ വളരെ പഴയ