Zygo-Ad

പാനൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29, മുതൽ നവംബർ 2 വരെ


പാനൂർ :പാനൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29, മുതൽ നവംബർ 2 വരെ മൊകേരി രാജീവ് ഗാന്ധി മെമോറിയൽ ഹയർ സെക്കൻ്ററിയിൽ നടക്കും. നേരത്തേ നിശ്ചയിച്ച തീയ്യതിയാണ് ഇപ്പോൾ പുതുക്കിയത്. ജില്ലാ കലോത്സവം  നവംബറിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തീയ്യതി മാറ്റിയത്.

വളരെ പുതിയ വളരെ പഴയ