Zygo-Ad

പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി, നത്തൽ ചാകര.

 


പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി, നത്തൽ ചാകര. മത്തി ഒന്നരക്കിലോ നൂറ് രൂപയ്ക്കും, നത്തൽ ഒരു കിലോ 50 രൂപക്കുമാണ് വിൽപ്പന.ചാകരയറിഞ്ഞ് നിരവധിയാളുകളാണ് എത്തുന്നത്.

വളരെ പുതിയ വളരെ പഴയ