Zygo-Ad

ഗണേശോൽസവം നടത്തി

 


എലാങ്കോട് : സാർവ്വജനിക ഗണേശോൽസവകമ്മിറ്റിയുടെ അഭിമുഖ്യത്താൻ എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തു നിന്നും ഘോഷയാത്ര യോടു കൂടി പാലത്തായി പുഴയിൽ  ഗണേശ വിഗ്രഹം നിമജ്ഞനം ചെയ്യ്തു

നിജീഷ്  വൽസൻ രഞ്ജിത്ത് , ഷിജിപാലോളി എന്നിവ നേതൃത്ത്വം നൽകി

വളരെ പുതിയ വളരെ പഴയ