Zygo-Ad

ഒന്നര വർഷത്തിലധികമായി യാത്രക്കാർക്ക് ദുരിതമായിരുന്ന റോഡിലെ കുഴി:പാനൂർ പോലീസ് സ്റ്റേഷനിലെ സേനാoഗങ്ങൾ റോഡിലെ കുഴി നികത്തി കേരള പോലീസിന് മാതൃകയായി.


പാനൂർ:  ഇന്ന് തിരുവോണ നാളിൽ  പാനൂർ എസ്.എച്ച്.ഒ സുധീർ കല്ലൻ സാറിന്റെ നിർദ്ദേശപ്രകാരം പാനൂർ സ്റ്റേഷന്റെ മുന്നിലെ പാനൂർ കല്ലിക്കണ്ടി റോഡിലെ ഒന്നര  വർഷത്തിലധികമായി  യാത്രക്കാർക്ക് ദുരിതമാ യിരുന്ന റോഡിലെ കുഴി പാനൂർ സ്റ്റേഷനിലെ പോലീസുകാരായ എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി.ഒ ഫൈസൽ, ശ്രീജിത്ത്(control Room panoor ),ഷംസീർ  കെ.എ.പി 4ലെ സേനാoഗങ്ങൾ എന്നിവർ ചേർന്ന്  നികത്തി കേരള പോലീസിന് മാതൃകയായി.

വളരെ പുതിയ വളരെ പഴയ