Zygo-Ad

കരിയാട് പ്രഭാത സവാരിക്കാരുടെ- ഓണാഘോഷം സംഘടിപ്പിച്ചു.


കരിയാട്: കരിയാട് പ്രഭാത സവാരിക്കാരുടെ ഗ്രൂപ്പായ morning Walkers ൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു  കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായി. പി കെ ഹരീന്ദ്രൻ ,വി പ്രദീപ്കുമാർ ,പി കെ സുനിൽകുമാർ ,സി എം ബാബു, മുസ്തഫ, ടി എച്ച് അശോകൻ,സി എച്ച് മുരളി, ഓമന ,കെ രജീഷ എന്നിവർ സംസാരിച്ചു.  ഗ്രൂപ്പംഗങ്ങളുടെ കലാപരിപാടികൾ നടന്നു തുടർന്ന് വിജയികൾക്ക് സമ്മാനദാനവും നടത്തി.

വളരെ പുതിയ വളരെ പഴയ