പാനൂർ: പൂക്കോം ഇത്തിഹാദുൽ മുസ്‌ലിമീൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 'ജഷ്നെ മീലാദ് 'നബിദിന റാലി സംഘടിപ്പിച്ചു.പൂക്കോം ഇത്തിഹാദുൽ മുസ്ലിമിൻ സംഘം നബിദിനാഘോഷം പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ പുല്ലമ്പത്ത് ഇബ്രാഹിം ഹാജി പതാക ഉയർത്തി.ആർ അബൂബക്കർ മുസ്ലിയാർ ,റഷീദ് ഫൈസി ,ഇബ്രാഹിം മുസ്‌ലിയാർ ,മാവുള്ളതിൽ സുലൈമാൻ , ടി സി നാസർ, കെ.വി യൂസഫ് ഹാജി, കെ പി ഇസ്മായിൽ ഹാജി ,വൈ എം അസ്‌ലം, പി പി അസീസ്, കെ മൻസൂർ, സി എച്ച് നിസാർ, എൻ ഖാദർ, വി പി ഉസൈൻ, കെ മഹറൂഫ് എന്നിവർ നേതൃത്ത്വം നൽകി.

#tag:
പൂക്കോം