Zygo-Ad

പുല്ലൂക്കരയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ ഓട്ടോ തടഞ്ഞ് മർദിച്ച മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു

 


മുക്കിൽപീടിക :പുല്ലൂക്കരയിലെ താവത്ത് ഹൗസിൽ കെ.കെ.സുബീഷിനാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ പരിക്കേറ്റത്. മുസ്ലിംലീഗ് പ്രവർത്തകരായ ഫത്താഹ്, ജാസിം, സഹദ് എന്നിവരെയാണ് ചൊക്ലി പൊലീസ് അറസ്റ്റു ചെയ്‌ത്.

മുക്കിൽപീടികയിൽ കഴിഞ്ഞ ദിവസമാണ് സുബീഷിനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഇവർ മർദ്ദിച്ചത്. സുബീഷിന്റെ പരാതിയിലാണ് ചൊക്ലി പൊലീസ് മുസ്ലിംലീഗുകാരായ പ്രതികളെ അറസ്റ്റു ചെയ്തത്

വളരെ പുതിയ വളരെ പഴയ