Zygo-Ad

പള്ളിക്കുനി-സേട്ടുമുക്കിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്.


 കരിയാട് : പള്ളിക്കുനി-സേട്ടുമുക്കിൽ പുതുതായി പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരകമന്ദിരം ശനിയാഴ്ച വൈകിട്ട് 5.30-ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് ഓഫീസ് സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും കൈരളി വായനയാല ആൻഡ് ഗ്രന്ഥാലയം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനും കൈരളി സാംസ്കാരികവേദി പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയും ഉദ്ഘാടനം ചെയ്യും.

വളരെ പുതിയ വളരെ പഴയ