മൊകേരി:മൊകേരി ഭാഗത്തുള്ള യാത്രാക്ലേശം പരിഹരിക്കുക,മൊകേരി ഭാഗത്തുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനു് KSRTC ബസ് റൂട്ട് അനുവദിക്കണമെന്ന് സി പി ഐ എം മൊകേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം ഏറിയാ കമ്മിറ്റി അംഗം കെ കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ദിനേശൻഅംഗങ്ങളായ പി ശശി,വിജേഷ് എന്നിവർ പങ്കെടുത്തു.ടി.വി.സിജേഷിനെ ബ്രാഞ്ച് സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

#tag:
മൊകേരി