വയനാട് ദുരന്തബാധിതരെ സഹായിക്കാൻ കരിയാട് ന്യൂ മുസ്‌ലിം എൽ. പി. സ്കൂൾ വിദ്യാർത്ഥിനികളായ നിരുപമയൂം സഹോദരി ഗീതാഞ്ജലിയൂം
മുഖ്യമന്ത്രിയുടെ ദുരിതാ ശ്യാസ നിധിയിലേക്ക് അവരുടെ സമ്പാദ്യ പെട്ടിയിൽ സമാഹരിച്ച മുഴുവൻ തുകയും സ്കൂൾ അങ്കണത്തിൽ നടന്ന പിടിഎ മീറ്റിംഗിൽ വെച്ച് സ്കൂൾ പ്രധാനാധ്യാപിക എം പത്മജ ടീച്ചർക്ക് കൈമാറി മാതൃകയായി
രക്ഷിതാവ് ദിവ്യ, പിടിഎ പ്രസിഡൻ്റ് ശോഭിത, എം പിടിഎ പ്രസിഡൻ്റ് സീമ മാലിനി അധ്യാപകരായ പി മനീഷ്,മുഹമ്മദ് മംഗലശ്ശേരി,പി.മഞ്ജുഷ,കെ ധന്യ എന്നിവർ സംബന്ധിച്ചു.