Zygo-Ad

ഹരിത കർമസേനാംഗങ്ങൾക്ക് പാനൂർ നഗരസഭയുടെ ഓണസമ്മാനം

 


പാനൂർ : ഹരിതകർമ സേനാംഗങ്ങൾക്ക് ഓണപ്പുടവയും 3000 രൂപ ബോണസും വിതരണം ചെയ്തു നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്.കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.കെ ഹനീഫ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശി നടുവിലക്കണ്ടി എന്നിവർ സംസാരിച്ചു. സ്വച്ഛതഹി സേവലോഗോ പ്രകാശനവും ചടങ്ങിൽ വെച്ച് നഗരസഭ ചെയർമാൻ വി.നാസർമാസ്‌റ്റർ നിർവഹിച്ചു

വളരെ പുതിയ വളരെ പഴയ